IPL 2018 :ഹിറ്റ്മാന്‍ ഈസ് ബാക്ക്, ഗംഭീരം രോഹിത് | Oneindia Malayalam
2018-04-28 22 Dailymotion
ക്യാപ്റ്റന്റെ കളി കെട്ടഴിച്ച രോഹിത് ശര്‍മയാണ് മുംബൈയുടെ വിജയശില്‍പ്പിയായത്. പുറത്താവാതെ 56 റണ്‍സോടെ രോഹിത് മുംബൈയുടെ ജയത്തിനു ചുക്കാന്‍ പിടിക്കുകയായിരുന്നു. <br />#IPL2018 <br />#IPL11 <br />#MIvCSK